Govinda Varma Raja

മാതൃഭൂമിയിലെ പുസ്തകപരിചയം

മാതൃഭൂമി മാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് മുഖപ്രസംഗ താളിൽ തുടരെ തുടരെ ലേഖനങ്ങൾ എഴുതിയിരുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിൽ പുസ്തക പരിചയം എന്ന പംക്തിയിലും എഴുതിയിട്ടുണ്ടായിരുന്നു.

യു.കെ.കുമാരന്റെ ചെറുകഥാ സമാഹാരമായ 'മടുത്ത കളി'യും രവിയുടെ നോവൽ 'കുതിരാനും' ടി.വി. കൊച്ചുബാവയുടെ 'തിരഞ്ഞെടുത്ത കഥകളു'മാണ് 1996 ജനുവരി 26 ന് പ്രസിദ്ധീകരിച്ച മാതൃഭൂമി വാരാന്തപ്പതിപ്പിൽ പരിചയപ്പെടുത്തിയത്.

Mathrubhumi Book Review Clipping

താത്പര്യമുള്ളവർക്കായി ചുവടെ പ്രസ്തുത കുറിപ്പ് ഇടുന്നു.